ചോദ്യപേപ്പർ ചോർന്നത് വിവാദമാകുന്നു : വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് എൻ.ടി.യു ; പിന്നിൽ മാഫിയ സംഘമെന്ന് ആരോപണം
കോഴിക്കോട് : സംസ്ഥാനത്തെ അർദ്ധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നത് വിവാദമാകുന്നു. പ്ലസ് വണ്ണിന്റെ അർദ്ധ വാർഷിക കണക്കു പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകൾ ആണ് ...


