ബംഗ്ലാദേശ് പ്രക്ഷോഭം; രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; നടപടി നിരോധനാജ്ഞയ്‌ക്ക് പിന്നാലെ
ധാക്ക: രാജ്യത്ത് പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ രണ്ട്‍ ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് ബംഗ്ലാദേശ് സർക്കാർ. ഞായറും (ജൂലൈ 21 ) തിങ്കളുമാണ് (ജൂലൈ 22 ) ...