R Ashoka - Janam TV
Friday, November 7 2025

R Ashoka

ആർ.എസ്.എസിനെ ആർക്കും തൊടാൻ കഴിയില്ല; നിരോധിക്കാൻ ഇന്ദിരയ്‌ക്കും രാജീവിനും കഴിഞ്ഞില്ല, സ്ഥാനമൊഴിയുന്ന സിദ്ധരാമയ്യയ്‌ക്ക് ഇനി എന്തുചെയ്യാൻ കഴിയും?: ബിജെപി

ബെംഗളൂരു : ആർ‌എസ്‌എസിനെ നിരോധിക്കണമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയുടെ കത്തിൽ അതി രൂക്ഷ വിമർശനവുമായി ബിജെപി. "352 സീറ്റുകൾ നേടിയ നിങ്ങളുടെ പരമോന്നത നേതാവ് രാഹുലിന്റെ ...

“ഇത് കർണാടകയാണോ അതോ പാകിസ്ഥാനാണോ”; മദ്ദൂരിലെ വർഗീയ സംഘർഷത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

ബെംഗളൂരു: ഇന്നലെ രാത്രി നടന്ന ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ മദ്ദൂർ പട്ടണത്തിൽ നടന്ന വർഗീയ സംഘർഷത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കർണാടക ...

ചാമുണ്ഡേശ്വരി ക്ഷേത്രത്തെ ലക്ഷ്യം വച്ചാൽ, കോൺഗ്രസിന്റെ അവസാനം ഇവിടെ നിന്ന് ആരംഭിക്കും: ബിജെപി

മൈസൂർ: കർണാടകം സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസ് ചാമുണ്ഡേശ്വരി ക്ഷേത്രത്തെ ഒരു "ഉപകരണമാക്കി " മാറ്റുന്നുവെന്നാരോപിച്ച് മുതിർന്ന ബിജെപി നേതാവ് ആർ. അശോക് രമഗത്തു വന്നു. ഇന്ന് ചാമുണ്ഡേശ്വരി ...

‘പാർലമെൻ്റ് നിങ്ങളുടേതാണെങ്കിൽ തെരുവുകൾ ഞങ്ങളുടേതാണ്’: പ്രകോപന പ്രസംഗവുമായി മൗലാന അബു താലിബ് റഹ്മാനി

ബെംഗളൂരു : കോടതികളെ പോലും വെല്ലുവിളിച്ചു കൊണ്ട് വിവാദ പ്രസ്താവനയുമായി ഇസ്ലാമിക മത പ്രസംഗകൻ രംഗത്ത്. വിവാദ നായകനായ മൗലവി മൗലാന അബു താലിബ് റഹ്മാനി ആണ് ...

എല്ലാ വഖ്ഫ് സ്വത്ത് രജിസ്ട്രേഷനും ഉടൻ നിർത്താൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണം:സംയുക്ത പാർലമെൻ്ററി സമിതിക്ക് കത്തയച്ച് കർണാടക പ്രതിപക്ഷ നേതാവ്

ബെംഗളൂരു: എല്ലാ വഖ്ഫ് സ്വത്ത് രജിസ്ട്രേഷനുകളും ഉടൻ നിർത്താൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക് കേന്ദ്ര ആഭ്യന്തര ...

വഖ്ഫ് അധിനിവേശം: കർഷകർ ഉടൻ താലൂക്ക് ഓഫീസുകളിലെത്തി ഭൂരേഖകൾ പരിശോധിക്കണമെന്ന് കർണാടക ബിജെപി

ബെംഗളൂരു : പതിറ്റാണ്ടുകളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കർഷക ഭൂമികൾക്ക് വഖ്ഫ് മുദ്ര ചാർത്തുന്നത് പതിവായ കർണാടകത്തിൽ കർഷകർ ഉടൻ താലൂക്ക് ഓഫീസുകളിലെത്തി ഭൂരേഖകൾ പരിശോധിക്കണമെന്ന് കർണാടക ബിജെപി ആഹ്വാനം ...

ക്ഷേത്രങ്ങളും വഖഫ് സ്വത്താക്കി മാറ്റി: കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക

ബെംഗളൂരു: കർണാടകയിലെ കൃഷിഭൂമിയ്‌ക്കൊപ്പം ഹിന്ദു ക്ഷേത്രങ്ങളും വഖഫ് സ്വത്തായി അടയാളപ്പെടുത്തിയിരിക്കുകയാണെന്ന് കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക ആരോപിച്ചു. കർഷകരുടെ ഭൂമിയും ക്ഷേത്ര സ്വത്തുക്കളും കൈയേറിയ വഖഫ് ...

കർണാടകയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ; കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ

ബെംഗളൂരു: നാഗമംഗലയിൽ ഗണേശ വിഗ്രഹ നിമ്മജ്ജന ഘോഷയാത്രക്ക് നേരെ മത തീവ്രവാദികൾ നടത്തിയ അക്രമങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന്റെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് കേന്ദ്രമന്ത്രി ശോഭ ...

നാഗമംഗല വർഗീയ കലാപം ; പ്രതിപക്ഷ നേതാവ് ആർ. അശോകിനും കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയ്‌ക്കുമെതിരെ കേസ്; പ്രതികരണങ്ങളെ ഒതുക്കാനെന്ന് ആരോപണം

ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിലുണ്ടായ വർഗീയ കലാപത്തെ തുടർനന്നുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രകോപനമുണ്ടെന്നാരോപിച്ച് കേന്ദ്ര തൊഴിൽ, തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്ദ്‌ലാജെ, നിയമസഭയിലെ പ്രതിപക്ഷ ...

“ഹിന്ദുക്കൾ രണ്ടാംകിട പൗരന്മാരാണോ?” കർണാടകയിൽ മുസ്ലിം കോളനികൾക്കായി 1000 കോടി രൂപ അനുവദിക്കുന്ന കോൺഗ്രസിന്റെ പ്രീണന നയത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി

ബെംഗളൂരു: മുസ്ലിം കോളനികളുടെ വികസനത്തിനായി 1000 കോടി രൂപ വകയിരുത്തുമെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന ക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ ...