R Bindu Minister - Janam TV
Friday, November 7 2025

R Bindu Minister

KEAM എൻട്രൻസ്; ഉന്നതവിദ്യാഭ്യാസവകുപ്പ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ്; മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യം; എ ബി വി പി

തിരുവനന്തപുരം: KEAM എൻട്രൻസ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. പരീക്ഷ കഴിഞ്ഞ് ...

പ്രധാനമന്ത്രിയുടെ ക്ഷേമപദ്ധതി; കേന്ദ്രത്തിന്റെ പണം ഉപയോഗിച്ച് സ്വന്തം പടം അടിച്ചിറക്കി മന്ത്രി ആർ.ബിന്ദു; വിമർശനവുമായി കെ.സുരേന്ദ്രൻ

തൃശൂർ: നവീകരിച്ച ​ഗുരുവായൂർ ന​ഗരസഭയുടെ അ​ഗതിമന്ദിരത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിക്കുന്ന മന്ത്രി ആർ.ബിന്ദുവിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അമ്പത് ലക്ഷത്തോളം കേന്ദ്രവിഹിതമുള്ള പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ...

ഞാൻ ധാരാളം വായിക്കുകയും കമ്പ്യൂട്ടർ നോക്കുകയും ചെയ്യും; അതിന് തക്കതായുള്ള കണ്ണടയാണ് വാങ്ങിയത്; എന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു: മന്ത്രി. ആർ ബിന്ദു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ഖജനാവിൽ നിന്നും വലിയ തുക മുടക്കി കണ്ണട വാങ്ങിയ സംഭവത്തിൽ ന്യായീകരണവുമായി മന്ത്രി ആർ.ബിന്ദു. താൻ മാത്രമല്ല, കോൺ​ഗ്രസ് എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിയും ...

തൊപ്പിക്ക് കൈയടിക്കുന്ന കുട്ടികളെ കാണുമ്പോൾ വേദനിക്കുന്നു : തൊപ്പിക്കെതിരെ മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: യുട്യൂബർ തൊപ്പി കുട്ടികളിലുണ്ടാക്കിയ സ്വാധീനം ആശങ്കയുണ്ടാക്കുന്നു എന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വലിയ മാറ്റങ്ങളാണ് കുട്ടികൾക്ക് സംഭവിക്കുന്നത്. ആ മാറ്റങ്ങൾ നമ്മൾ മനസ്സിലാക്കണം. കാലത്തിന്റെ ...

ട്രോളുകൾ, ‘കൊളോണിയൽ ബുദ്ധി’കളായ കുറേപേർ ഉത്സാഹിച്ചുണ്ടാക്കിയത്; പറഞ്ഞത് മനസ്സിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെ: ആർ ബിന്ദു

ട്രോളുകൾക്ക് മറുപടിയുമായി മന്ത്രി ആർ. ബിന്ദു. ' വേറെവർ ഐ ഗോ, ഐ ടുക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്‌ ' എന്നായിരുന്നു മന്ത്രി പറഞ്ഞത്. ...