അൽപവസ്ത്രം ധരിച്ച് അവതരിപ്പിക്കുന്ന നൃത്തമാണ് സൂംബ: ആൺ- പെൺകുട്ടികൾ ഇടകലർന്ന് ആടുകയും ചാടുകയും കളിക്കുകയും ചെയ്യുന്നത് അനുവദയനീയല്ല; ഹുസൈൻ മടവൂർ
കോഴിക്കോട്: സൂംബ വിവാദത്തിൽ പിന്തിരിപ്പൻ നിലപാടുമായി കെഎൻഎം നേതാവ് ഹുസൈൻ മടവൂർ രംഗത്തെത്തി. പത്തൊമ്പതാം നൂറ്റാണ്ടിലില്ല ജീവിക്കുന്നതെന്ന മന്ത്രി ആർ ബിന്ദുവിന്റെ പ്രസ്താവനയെ പരിഹസിച്ച് 19-ാം നൂറ്റാണ്ടിനും ...

