‘ഉദയനിധിക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ അനുമതി നൽകുക; ഗവർണർ ആർഎൻ രവിക്ക് കത്തയച്ച് ഭാരതീയ ജനതാ പാർട്ടി
ചെന്നൈ: ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്തു സനാതന ധർമ്മത്തിനെതിരെ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തിൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ...





