വന്യജീവി ആക്രമണങ്ങൾ രൂക്ഷമാകുന്നു; വനംവകുപ്പിന്റെ താത്കാലിക ചുമതല മന്ത്രി കെ രാജന്?
കോഴിക്കോട്: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ വനംവകുപ്പിന്റെ ചുമതല റവന്യൂമന്ത്രി കെ രാജന് കൈമാറുമെന്ന് സൂചന. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ ചികിത്സയ്ക്ക് ...