നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിംഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ
നടി ഗൗരി കിഷനെതിരെ ബോഡി ഷെയിമിംഗ് നടത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ. നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തമാശയ്ക്കാണ് ചോദിച്ചതെന്നും യൂട്യൂബർ ആർ എസ് കാർത്തിക് ന്യായീകരിച്ചു. ...

