കൊച്ചുമക്കൾക്ക് പലഹാരവുമായി പോകുമ്പോൾ തെരുവ് നായ കടിച്ചു; വാക്സിൻ എടുത്തിട്ടും രക്ഷിക്കാനായില്ല; പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു
കോട്ടയം: തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മ (65) ആണ് മരിച്ചത്. പേവിഷബാധയെ തുടർന്നാണ് മരണം. സെപ്തംബർ ആദ്യ വാരമാണ് കൃഷ്ണമ്മയ്ക്ക് ...




