Rabies Vaccine - Janam TV
Friday, November 7 2025

Rabies Vaccine

കൊച്ചുമക്കൾക്ക് പലഹാരവുമായി പോകുമ്പോൾ തെരുവ് നായ കടിച്ചു; വാക്സിൻ എടുത്തിട്ടും രക്ഷിക്കാനായില്ല; പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

കോട്ടയം: തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മ (65) ആണ് മരിച്ചത്. പേവിഷബാധയെ തുടർന്നാണ് മരണം. സെപ്തംബർ ആദ്യ വാരമാണ് കൃഷ്ണമ്മയ്ക്ക് ...

പത്തനംതിട്ടയിൽ പേ വിഷ ബാധയെ തുടർന്ന് 13 കാരിമരിച്ച സംഭവം:മരണപ്പെട്ട ഭാഗ്യലക്ഷ്മിയുടെ രക്ഷിതാക്കൾ ജില്ലാ കളക്ടറെ കണ്ടു

പത്തനം തിട്ട : പത്തനംതിട്ടയിൽ പേ വിഷ ബാധയെ തുടർന്ന് മരണപ്പെട്ട ഭാഗ്യലക്ഷ്മിയുടെ രക്ഷിതാക്കൾ പത്തനംതിട്ട ജില്ലാ കളക്ടറെ കണ്ടു. വാക്സിനിൽ വിശ്വാസം അർപ്പിച്ചതാണ് മകൾ മരിക്കാൻ ...

പ്രതിരോധ വാക്സിനെടുത്തിട്ടും!! തെരുവുനായ കടിച്ച അഞ്ചരവയസുകാരിക്ക് പേവിഷബാധ

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശിയായ ബാലിക കോഴിക്കോട് മെഡിക്കൽ കോളേജിൽ ​ഗുരുതരാവസ്ഥയിലാണ്. പ്രതിരോധ വാക്സിനെടുത്ത ശേഷവും പേവിഷബാധയുണ്ടായെന്നാണ് കുടുംബം ...

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ്; അലർജി ഉണ്ടെന്നറിഞ്ഞിട്ടും 61-കാരിക്ക് റാബിസ് വാക്സിൻ എടുത്തു; ശരീരം തളർന്നു, സംസാരശേഷി നഷ്ടപ്പെട്ടു

ആലപ്പുഴ: മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ്. റാബിസ് വാക്സിനെടുത്ത 61-കാരി ഗുരുതരാവസ്ഥയിൽ. തകഴി സ്വദേശി സേമന്റെ ഭാര്യ ശാന്തമ്മയ്ക്കാണ് ദുരവസ്ഥയുണ്ടായത്. വാക്സിനെടുത്തതിന് പിന്നാലെ ശാന്തമ്മയുടെ ശരീരം പൂർണമായും ...