ചങ്ങനാശ്ശേരിയിൽ എട്ടോളം പേരെ കടിച്ച തെരുവുനായ്‌ക്ക് പേവിഷബാധ. പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാൻ നിർദേശം നൽകി മുൻസിപ്പാലിറ്റി
കോട്ടയം: കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ എട്ടോളം പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. തെരുവ് നായ കടിക്കുകയോ മാന്തുകയോ ...