race - Janam TV
Sunday, July 13 2025

race

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ജലോത്സവ സീസണ് തുടക്കമിടുന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ എൻസിബിസി ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന പുത്തൻ ചുണ്ടൻ ജേതാക്കളായി രാജപ്രമുഖൻ ട്രോഫി നേടി. ...

നെഹ്‌റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 30ന്, വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു

ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടത്തും. ഓ​ഗസ്റ്റിലെ രണ്ടാം ശനിയാഴ്ചകളിൽ നടത്തിയിരുന്ന ജലമേള ഇത്തവണ ഓ​ഗസ്റ്റ് 30 ലേക്ക് മാറ്റുകയായിരുന്നു. ബോട്ട് ...

രോഹിത്തിന്റെ പിൻ​ഗാമി ശ്രേയസ് അയ്യറോ? ഏകദിന നായകനാകാൻ പഞ്ചാബ് ക്യാപ്റ്റനും പരി​ഗണനയിൽ

കൊൽക്കത്തയ്ക്ക് കിരീടം നേടി കൊടുക്കുകയും പഞ്ചാബിനെ ഫൈനലിൽ എത്തിക്കുകയും ചെയ്ത് ശ്രേയസ് അയ്യർ ഭാവിയിൽ ഇന്ത്യയുടെ നായകനാകുമെന്ന് റിപ്പോർട്ട്. ബാറ്റിം​ഗിലും മിന്നും ഫോമിലായിരുന്ന ശ്രേയസ് 17 ഇന്നിം​ഗ്സിൽ ...

ചെന്നൈയും രാജസ്ഥാനും ടാറ്റാ പറഞ്ഞു! അവസാന ലാപ്പിൽ പ്ലേ ഓഫിലേക്ക് ഈ നാലുപേർ

ഐപിഎൽ 18-ാം സീസൺ അവസാന ലാപ്പിലായതോടെ വമ്പൻമാരായ ചെന്നൈ സൂപ്പർ കിം​ഗ്സും രാജസ്ഥാൻ റോയൽസും പുറത്തായി. 11 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഏഴ് വിജയവുമായി തലപ്പത്ത് എത്തിയ മുംബൈയാണ് ...

പുതിയ അദ്ധ്യക്ഷനെ ഒറ്റക്കെട്ടായി തിരഞ്ഞെടുക്കും, വീണ്ടും അദ്ധ്യക്ഷനാകാനില്ലെന്ന് സൂചിപ്പിച്ച് അണ്ണാമലൈ

ലീഡർ പോസ്റ്റിന് വേണ്ടി പാർട്ടിയിലെ നേതാക്കൾ മത്സരിക്കാറില്ലെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. പുതിയ അദ്ധ്യക്ഷനെ നമ്മൾ ഒറ്റക്കെട്ടായി തിരഞ്ഞെടുക്കും. അ​ദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും വരില്ലെന്നൊരു ...

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറി

അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ജോ ബൈഡൻ. "രാജ്യത്തിൻ്റെയും പാർട്ടിയുടെയും താത്പ്പര്യത്തിനെ മുൻനിർത്തിയാണ് പിന്മാറുന്നത്"--എന്നാണ് ബൈഡൻ പ്രഖ്യാപിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും വലിയൊരു സമ്മർദ്ദം ...