പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്‌ണൻ ചക്യാട്ട് അന്തരിച്ചു; വിടപറഞ്ഞത് ചാർളി സിനിമയിലെ ഡേവിഡ്
കൊച്ചി: രാജ്യത്തെ പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്‌ണൻ ചക്യാട്ട് അന്തരിച്ചു.ഇന്ന് വെളുപ്പിന് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. നിക്കോൺ ഇന്ത്യ മെന്റർ ആയിരുന്നു അദ്ദേഹം. പിക്‌സൽ വില്ലേജ് എന്ന ...