‘ഡിഎൻഎയിൽ രാമ ദ്രോഹം; കാപട്യം ജനങ്ങൾ അറിഞ്ഞു, ഇനി അടവുകൾ നടക്കില്ല’; കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും വിമർശിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇരുവരുടെയും ഡിഎൻഎയിൽ രാമ ദ്രോഹമുണ്ടെന്ന് അദ്ദേഹം വിമർശിച്ചു. ഛത്തീസ്ഗഡ് കോൺഗ്രസ് വക്താവ് രാധിക ഖേര ...