‘നവദമ്പതികൾക്ക് നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണം’; അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവികയുടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് സുജാത മോഹൻ
അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവികയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ബെംഗളൂരു സ്വദേശി അരവിന്ദ് സുചീന്ദ്രനെയാണ് ദേവിക വിവാഹം കഴിച്ചത്. വിവാഹ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ...

