രഥോത്സവത്തിനൊരുങ്ങി കൽപ്പാത്തി വീഥികൾ; നവംബർ 15-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു
പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്റെ ഭാഗമായി നവംബർ 15-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചുവെന്ന് ജില്ലാ കളക്ടർ ...


