Rafael Nadal - Janam TV

Rafael Nadal

“കിരീടങ്ങളല്ല, ജനങ്ങൾ ഓർമ്മിക്കുന്നത് മല്ലോർക്കയിൽ നിന്നുവന്ന നല്ല മനുഷ്യനെ”: വിടവാങ്ങൽ പ്രസംഗത്തിൽ വികാരാധീനനായി റാഫേൽ നദാൽ

മാഡ്രിഡ്: മലാഗയിൽ നടന്ന ഡേവിസ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ സ്‌പെയിൻ തോറ്റതോടെ റാഫേൽ നദാലിൻ്റെ മഹത്തായ കരിയറിന് അതൊരു കയ്പേറിയ അവസാനമായിരുന്നു. തൻറെ പ്രൊഫഷണൽ ...

പാരിസിൽ ജോക്കോ പഞ്ചിൽ നദാൽ വീണു; മൂന്നാം റൗണ്ടിലേക്ക് മുന്നേറി സെർബിയൻ താരം

പാരിസ് ഒളിമ്പിക്സ് പുരുഷ ടെന്നീസ് സിം​ഗിൾസിൽ റാഫേൽ ന​ദാലിനെ വീഴ്ത്തി നാെവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സെർബിയൻ താരത്തിന്റെ വിജയം. 6-1, 6-4 ...

ലക്ഷ്യം പാരീസ് ഒളിമ്പിക്‌സ്; വിംബിൾഡണിൽ മത്സരിക്കാനില്ലെന്ന് റാഫേൽ നദാൽ

വിംബിൾഡണിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ടെന്നീസ് താരം റാഫേൽ നദാൽ. പാരീസ് ഒളിമ്പിക്‌സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതെന്ന് താരം അറിയിച്ചു. അതിന്റെ ഭാഗമായി സ്വീഡനിലെ ...