പ്രതിരോധം ശക്തമാക്കും; അജിത് ഡോവൽ ഇന്ന് ഫ്രാൻസ് സന്ദർശിക്കും; പ്രധാന അജണ്ടകളിൽ റഫേൽ ഇടപാടും
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ന് ഫ്രാൻസിലേക്ക് തിരിക്കും. ഫ്രാൻസ് പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് അജിത് ഡോവൽ ...

