മെഗാ ഡീൽ!! ഇന്ത്യൻ നാവികസേനയ്ക്ക് റാഫേൽ മറൈൻ യുദ്ധവിമാനങ്ങൾ; ഫ്രാൻസുമായി 63,000 കോടിയുടെ കരാർ
ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് റാഫേൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള മെഗാ കരാറിന് അനുമതി നൽകി കേന്ദ്രസർക്കാർ. കരാർ പ്രകാരം ഇന്ത്യയുടെ നാവികസേനയ്ക്ക് വേണ്ടി 26 റാഫേൽ മറൈൻ ...

