റാഗിങ്ങ് ചോദ്യം ചെയ്തു; പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചു; മൂന്ന് പേർക്ക് പരിക്ക്
തിരുവനന്തപുരം: റാഗിങ്ങ് ചോദ്യം ചെയ്തതിന് പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചെന്ന് പരാതി. ആലംകോട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഭവം. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ...


