മാദ്ധ്യമ പ്രവർത്തകൻ രജത് ശർമ്മയ്‌ക്കെതിരായ സമൂഹ മാദ്ധ്യമ പോസ്റ്റുകൾ നീക്കം ചെയ്യണം; കോൺഗ്രസിനെ ശകാരിച്ച് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രജത് ശർമ്മയ്‌ക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ഉത്തരവിട്ട് കോടതി. ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ ടിവി ഷോയ്ക്കിടെ രജത് ...