പ്ലീസ്, ഉടൻ തന്നെ മോഹൻലാൽ ഒരു മുത്തച്ഛനാകണം; എങ്കിൽ മാത്രമെ എനിക്ക്…; അഭ്യർത്ഥനയുമായി റഹ്മാൻ
മോഹൻലാലിന് വ്യത്യസ്തമായ ഒരു പിറന്നാൾ ആശംസയുമായി നടൻ റഹ്മാൻ. ഉടൻ തന്നെ മോഹൻലാൽ ഒരു മുത്തച്ഛനാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് റഹ്മാൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ ആശംസ. പോസ്റ്റ് ...

