രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ; ഡ്രിപ്പിടാൻ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. രാഹുല്‍ ഈശ്വര്‍ ജില്ലാ കോടതിയില്‍ ...







