Rahul Eswar - Janam TV

Rahul Eswar

രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ; ഡ്രിപ്പിടാൻ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. രാഹുല്‍ ഈശ്വര്‍ ജില്ലാ കോടതിയില്‍ ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് രാഹുലിനെ പൂജപ്പുര ...

“പുറത്തുവിട്ടാൽ തെളിവ് നശിപ്പിക്കും, ചെയ്ത കാര്യങ്ങൾ ചെറുതായി കാണാനാകില്ലെന്ന് കോടതി”; രാഹുൽ ഈശ്വർ ജയിലിലേക്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ വിവരങ്ങൾ പ്രചരിപ്പിക്കുകയും യുവതിയെ അധിക്ഷേപിക്കുകയും ചെയ്ത കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം ജില്ലാ കോടതി രാഹുൽ ഈശ്വറിന്റെ ...

അതിജീവിതയെ അധിക്ഷേപിച്ച കേസ് ; രാഹുൽ ഈശ്വർ അറസ്റ്റിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഐടി ആക്ട് ഉൾപ്പെടെ ...

അതിജീവിതയെ അപമാനിച്ചു; രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയതിന് പിന്നാലെ അതിജീവിതയെ അപമാനിച്ച സംഭവത്തിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ. തിരുവനന്തപുരം സൈബർ പൊലീസാണ് രാഹുലിനെ കസ്റ്റ‍ഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ...

ഹണി റോസിനെതിരെ പരാമർശം; രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത്  സംസ്ഥാന യുവജന കമ്മീഷൻ

കോഴിക്കോട്: ഹണി റോസിനെതിരായ പരാമർശത്തിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത്  സംസ്ഥാന യുവജന കമ്മീഷൻ.  ദിശ സംഘടനയുടെ പരാതിയിലാണ് നടപടി. എടുത്തത്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ സ്ത്രീകളെ നിരന്തരം അപമാനിക്കുന്നയാളാണ്  ...

ഹണി റോസിന്റെ വസ്ത്രധാരണം ഓവറാണെന്ന് കരുതാത്ത മലയാളിയുണ്ടോ; വാക്കുകളില്‍ കാണിക്കുന്ന മര്യാദ വസ്ത്രധാരണത്തിലും വേണം: രാഹുൽ ഈശ്വർ

നടി ഹണി റോസിനെ വിമർശിച്ച് രാഹുൽ ഈശ്വർ. ഹണി റോസിന്റെ വസ്ത്രധാരണം ഓവറാണെന്ന് കരുതാത്ത മലയാളിയുണ്ടോയെന്ന് രാഹുൽ ഈശ്വർ ചോദിച്ചു. വാക്കുകളില്‍ കാണിക്കുന്ന മര്യാദ വസ്ത്രധാരണത്തിലും വേണം. ...