പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും
ന്യൂഡൽഹി: രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ പ്രതിപക്ഷഎംപിമാർക്ക് അനുമതി ലഭിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തിന് രാത്രി എട്ട് മണിക്ക് രാഷ്ട്രപതി സമയം ...

