ഭയത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനായി വോട്ടു ചെയ്യൂവെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി
ലക്‌നൗ: ആഴ്ചകൾ നീണ്ട പ്രചാരണങ്ങൾക്കൊടുവിൽ പോളിംഗ് ബൂത്തിലേക്കെത്തിയിരിക്കുകയാണ് ഉത്തർപ്രദേശ്. സംസ്ഥാനത്ത് ആദ്യ ഘട്ട വോട്ടിങ് ആരംഭിച്ച സാഹചര്യത്തിൽ ഭയത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നത് ലക്ഷ്യമിട്ട് വോട്ട് ചെയ്യണമെന്ന് ...



