Raids Over 300 Locations Linked to Banned Jamaat-e-Islami - Janam TV

Raids Over 300 Locations Linked to Banned Jamaat-e-Islami

ജമാഅത്തെ ഇസ്ലാമിക്കെതിരെ വൻ ഓപ്പറേഷൻ; 300 ലധികം സ്ഥലങ്ങളിൽ ജമ്മു കശ്മീർ പോലീസ് റെയ്ഡ് നടത്തി

ശ്രീനഗർ: ഹരിയാനയിലെ ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതിനും ഡൽഹിയിലെ സ്ഫോടനങ്ങൾക്കും പിന്നാലെ, ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ നിരോധിത ജമാഅത്തെ ഇസ്ലാമി (ജെഇഐ)ക്കെതിരെ ബുധനാഴ്ച പോലീസ് ...