അടുത്ത മൂന്ന് മണിക്കൂറിൽ മഴക്ക് സാധ്യത; ഇടിമിന്നലോട് കൂടി മഴ പെയ്യും
തിരുവനന്തപുരം: സംസ്ഥനത്തെ എട്ട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ...