മുൻ കെനിയൻ പ്രസിഡന്റിന്റെ മകൾക്ക് കാഴ്ച തിരിച്ചുകിട്ടിയത് കേരളത്തിലെ ആയുർവ്വേദ ചികിത്സ കാരണം; ആയുഷ് ഉച്ചകോടിയിൽ പരമ്പരാഗത വൈദ്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
അഹമ്മദാബാദ് : രാജ്യത്തെ പരമ്പരാഗത ആയുർവ്വേദ ചികിത്സയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ളവർ ഇന്ത്യയിലെത്തിയാണ് ചികിത്സ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെനിയൻ ...