railway ministry - Janam TV

railway ministry

ഇതാ കാണ്.. ഒരു തുള്ളിപോലും തുളുമ്പിയില്ല മക്കളെ!! 180 Kmph വേഗതയിൽ കുതിച്ച് സ്ലീപ്പർ വന്ദേഭാരത്

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ നെറ്റ്വർക്കുകളുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു വന്ദേഭാരത് ട്രെയിനുകൾ. ഇപ്പോൾ വന്ദേഭാരതിന്റെ സ്ലീപ്പർ ട്രെയിനുകൾ സർവീസിനൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഏറെ ആകർഷകമായ ഒരു ...

സുരക്ഷാ നടപടിക്രമങ്ങൾ വർദ്ധിപ്പിച്ചു; കഴിഞ്ഞ 10 വർഷത്തിനിടെ ട്രെയിൻ അപകടങ്ങളിൽ 70 ശതമാനം കുറവ് ഉണ്ടായതായി റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി: സുരക്ഷാ നടപടിക്രമങ്ങൾ വർദ്ധിപ്പിച്ചത് വഴി രാജ്യത്ത് ട്രെയിൻ അപകടങ്ങളിൽ വലിയ കുറവ് ഉണ്ടായതായി കേന്ദ്ര റെയിൽവേ മന്ത്രാലയം. പാർലമെന്റിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ...

റെയിൽവേ പരിസരത്ത് തുപ്പുകയും മാലിന്യം വലിച്ചെറിയുകയും ചെയ്താൽ പണി കിട്ടും; 5.13 കോടി രൂപ പിഴ ഈടാക്കിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: റെയിൽവേ പരിസരം വൃത്തികേടാക്കുന്നവർക്കെതിരെയുള്ള നടപടികൾ ഓരോ വർഷവും കർശനമാക്കുന്നതായി കേന്ദ്രമന്ത്രി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞതിനും തുപ്പിയതിനും 2022-23, 2023-24 ...

യുപിയിലെ ട്രെയിൻ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവേ

ലക്നൗ: ഉത്തർപ്രദേശിലെ ​ഗോണ്ട ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് റെയിൽവേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. ​ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ...

financial year 2023

ചരക്ക് ഗതാഗത വരുമാനത്തിൽ റെക്കോർഡ് വരുമാന കുതിപ്പുമായി റെയിൽവേ ; നടപ്പ് സാമ്പത്തിക വർഷം ഇതുവരെ നേടിയത് 1.30 ലക്ഷം കോടി രൂപ

ന്യൂഡൽഹി : 2022-23 സാമ്പത്തിക വർഷം ഇതുവരെ ചരക്ക് ഗതാഗതത്തിലൂടെ റെയിൽവേ നേടിയത് മികച്ച വരുമാനം. ആദ്യ 10 മാസത്തിലെ കണക്ക് പ്രകാരം 1.30 ലക്ഷം കോടി ...

കെ റെയിലിന് സാമൂഹികാഘാത പഠനത്തിന് അനുമതിയില്ല; കെ റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്വം കെ റെയിലിന് മാത്രമെന്നും റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി : വീണ്ടും കെ.റെയിലിനെ തള്ളി കേന്ദ്ര സർക്കാർ. സംസ്ഥാനസർക്കാർ നടത്തുന്ന സർവ്വേയ്ക്ക് കെ റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്വം കെ റെയിലിന് മാത്രമെന്ന് റെയിൽവേ ...