പരീക്ഷാ പേടി വേണ്ട, പത്താം ക്ലാസ് യോഗ്യതയുണ്ടെങ്കിൽ ഇന്ത്യൻ റെയിൽവേയുടെ ഭാഗമാകാം; 3,115 ഒഴിവുകൾ; സുവർണാവസരം പാഴാക്കല്ലേ..
ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിൽ പരീക്ഷയില്ലാതെ ജോലി. പത്താം ക്ലാസ്, ഐടിഐ യോഗ്യതയുള്ളവർക്ക് വിവിധ ട്രേഡുകളിൽ അപ്രൻ്റീസ് തസ്തികയിലേക്ക് ഈസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെൻ്റ് സെൽ അപേക്ഷ ക്ഷണിച്ചു. 3,115 ...

