ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു
ലഖ്നൗ: ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിലും സാങ്കേതിക പരിവർത്തനത്തിലും നിർണായക പങ്കുവഹിക്കുന്ന റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള മാധ്യമസംഘം. പ്രസ് ഇൻഫർമേഷൻ ...

