കനത്ത മഴയ്‌ക്ക് സാധ്യത; സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ
കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ സ്‌കൂളുകൾക്കും ഓഫിസുകൾക്കും നാളെ(ചൊവ്വ) അവധി പ്രഖ്യാപിച്ചു.ഇതോടൊപ്പം മസ്‌കറ്റ് ഗവർണറേറ്റിലെ പാർക്കുകളും ഗാർഡനുകളും താത്കാലികമായി അടച്ചിട്ടുണ്ട് .ഒമാനിലെ ...