തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി രക്ഷിത് ഷെട്ടിയും രാജ് ബി ഷെട്ടിയും; ചിത്രങ്ങൾ വൈറൽ
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി കന്നട നടന്മാരായ രക്ഷിത് ഷെട്ടിയും രാജ് ബി ഷെട്ടിയും. സിനിമാ തിരക്കുകൾ മാറ്റിവച്ച് ദർശനത്തിനെത്തിയ ഇരുവരും ക്ഷേത്രത്തിലെ പ്രത്യേക പൂജകളിലും ...




