“അദ്ദേഹത്തോട് സംസാരിക്കണമെന്നത് സ്വപ്നമായിരുന്നു,ഇത് ഞങ്ങളുടെ അഭിമാന മുഹൂർത്തം; പോസിറ്റീവ് എനർജി സമ്മാനിച്ചു”; പ്രധാനമന്ത്രിയെ കുറിച്ച് കപൂർ കുടുംബം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് രാജ് കപൂറിന്റെ കുടുംബാംഗങ്ങൾ. നടനും നിർമാതാവുമായ രാജ് കപൂറിന്റെ 100-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ആർ. കെ ഫിലിം ...