ലോറൻസ് ബിഷ്‌ണോയിയെ വധിക്കുന്ന പൊലീസുകാർക്ക് ഒരു കോടിയിലധികം രൂപ പ്രതിഫലം; ക്ഷത്രിയ കർണിസേന തലവൻ
മുംബൈ: ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയെ വധിക്കുന്ന പൊലീസുകാർക്ക് ഒരു കോടിയിലധികം രൂപ പ്രതിഫലം പ്രഖ്യാപിച്ച് ക്ഷത്രിയ കർണിസേന തലവൻ. സംഘടനയുടെ ദേശീയ പ്രസിഡന്റ് രാജ് ഷെഖാവത്ത് ആണ് ...

