താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ അല്ല: രാജാ മാൻ സിങ്ങിന്റെ കൊട്ടാരമാണത്; ചരിത്ര പുസ്തകങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
ന്യൂഡൽഹി: താജ്മഹലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചരിത്ര പുസ്തകങ്ങളിലുള്ള തെറ്റായ വിവരങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. രാജാ മാൻ സിംഗിന്റെ കൊട്ടാരം തകർത്ത് പതിനേഴ് ...