15 മിനിറ്റ് പോലീസിനെ നീക്കിയാൽ ഹിന്ദുക്കളെ കാണിച്ചുതരാമെന്നു പ്രസംഗിച്ച അക്ബറുദ്ദീൻ ഒവൈസി തെലങ്കാന പ്രോടെംസ്പീക്കർ; സത്യപ്രതിജ്ഞ ബഹിഷ്ക്കരിച്ച് ബിജെപി
ഹൈദരാബാദ്: തെലങ്കാന നിയമസഭയുടെ പുതിയ പ്രോടേം സ്പീക്കറായി എഐഎംഐഎം എംഎൽഎ അക്ബറുദ്ദീൻ ഒവൈസി നിയമിതനായി. ചന്ദ്രയങ്കുട്ട നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച ഒവൈസി, സഭ മുഴുവൻ സമയ ...

