‘ഇത് സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും വേണ്ടിയുള്ളത്’; കേന്ദ്ര ബജറ്റിനെ കുറിച്ച് രാജ്നാഥ് സിംഗ്
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2025-26 സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയുള്ളതാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. ...

