പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ നാളെ കാളിദാസ് ജയറാം എത്തുന്നു; ‘രജനി’യുടെ പ്രീ-റിലീസ് ടീസര്‍ പുറത്ത്
കാളിദാസ് ജയറാം നായകനാകുന്ന ചിത്രമായ 'രജനി'യുടെ പ്രീ-റിലീസ് ടീസര്‍ പുറത്തിറങ്ങി. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ വരുന്നതാണ് ചിത്രം. ഒരേ സമയം ആകാംക്ഷയും ഉദ്വേഗവും നൽകുന്നതാണ് പ്രീ-റിലീസ് ടീസര്‍. ...

