പ്രിയപ്പെട്ട സുഹൃത്തിന്റെ വിയോഗത്തിൽ അനുശോചിച്ച് രജനീകാന്ത്; വേട്ടയാന്റെ ചിത്രീകരണം നിർത്തിവെച്ച് ചെന്നൈയിലേയ്ക്ക് തിരിച്ചു
തമിഴ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ രജനീകാന്ത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടയാന്റെ ഷൂട്ടിംഗ് നിർത്തിവച്ച് അദ്ദേഹം ചെന്നൈയിലേയ്ക്ക് തിരിച്ചതായാണ് റിപ്പോർട്ടുകൾ. ...

