ഞാൻ അത് കണ്ട് ഞെട്ടി, ഇത്തരത്തിൽ അപമാനിക്കരുത്! ശബ്ദമുയർത്തി നടി അന്ന രാജൻ
ദേശീയ പതാകയെ അപമാനിച്ചതിൽ ശബ്ദമുയർത്തി നടി അന്നാ രാജൻ. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് താരം പ്രതിഷേധം അറിയിച്ചത്. ദേശീയ പതാകയെ വസ്ത്രങ്ങളുടെ ഡിസൈനിൽ ഉൾപ്പെടുത്തിയതാണ് നടിയെ ചൊടിപ്പിച്ചത്. ...