ഭജൻലാൽ ശർമ്മ; അറിയാം നിയുക്ത രാജസ്ഥാൻ മുഖ്യമന്ത്രിയെ
തലപൊക്കമുള്ള നേതാക്കന്മാരുടെ മണ്ണാണ് രാജസ്ഥാനും, മദ്ധ്യപ്രദേശും, ഛത്തീസ്ഗഡും. ഈ മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നത് അത്ര എളുപ്പമല്ല. ഇവിടെയാണ് ബിജെപി അപ്രതീക്ഷിത ട്വിസ്റ്റുമായി എത്തിയത്. തിരഞ്ഞെടുപ്പിൽ ജയിച്ച ...


