റെഡ് ഡയറിയുടെ ഓരോ പേജുകൾ മറയ്‌ക്കുമ്പോഴും പ്രതിച്ഛായ മങ്ങുന്നത് ഗെഹ്ലോട്ടിന്റെ: പ്രധാനമന്ത്രി
ജയ്പൂർ: കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ടിനെ മാന്ത്രികനെന്ന് വിളിച്ച് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ബാരനിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി അശോക് ...


