ഉഷ്ണതരംഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി; ട്രാഫിക് സിഗ്നലുകളിൽ കൂളിംഗ് സെന്ററുകളും ഷെയ്ഡുകളും ഒരുക്കുന്നത് പരിഗണിക്കണം
ജയ്പൂർ: ഉഷ്ണതരംഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി. കൊടുംചൂടിലും ഉഷ്ണതരംഗത്തിലും രാജസ്ഥാനിൽ അഞ്ച് പേർ മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ സ്വമേധയാ വിഷയം പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ...

