സുദയ്‌ക്കും ടോണിക്കും കുഞ്ഞു പിറന്നു; ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിന്റെ തലമുറയെ സൃഷ്ടിച്ചത് IVF ലൂടെ; നിർണായക നേട്ടമെന്ന് ശാസ്ത്രജ്ഞർ
ജയ്‌പൂർ: വംശനാശം നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിന് (Great Indian Bustard) കൃത്രിമ ബീജസങ്കലനത്തിലൂടെ (IVF) കുഞ്ഞ് പിറന്നു. രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിലാണ് പക്ഷിക്കുഞ്ഞ് ജനിച്ചത്. വംശനാശഭീഷണി ...