സച്ചിന്‍ പൈലറ്റിന് ആശ്വാസം; ഈ മാസം 24വരെ നടപടി സ്വീകരിക്കരുതെന്ന് സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി
ജെയ്പൂര്‍ : മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് ആശ്വാസമായി രാജസ്ഥാന്‍ ഹൈക്കോടതി വിധി. വെള്ളിയാഴ്ച വരെ സച്ചിന്‍ പൈലറ്റിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കും എതിരെ നടപടി സ്വീകരിക്കരുതെന്ന് ...


