സഞ്ജുവിന് വീണ്ടും പരിക്ക്? മത്സരത്തിനിടെ റിട്ടയേർഡ് ഹാർട്ടായി മടങ്ങി; അപ്‌ഡേറ്റ് പങ്കുവച്ച് രാജസ്ഥാൻ ക്യാപ്റ്റൻ
കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാൻ റോയൽസ്-ഡൽഹി കാപിറ്റൽസ് സൂപ്പർ ഓവർ ത്രില്ലർ മത്സരത്തിനിടെ കളിക്കളത്തിൽ നിന്നും പുറത്തേക്കുപോയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിന് പരിക്കേറ്റതായി റിപ്പോർട്ടുകൾ. വാരിയെല്ലിന് ...