ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി, ഇന്ത്യ ടി20 ലോകകപ്പിന് ഇല്ലേ? തീരുമാനം സർക്കാർ സ്വീകരിക്കുമെന്ന് ബിസിസിഐ
ടി20 ലോകകപ്പിലെ ഭീകരാക്രമണ ഭീഷണിയിൽ പ്രതികരണവുമായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. പാകിസ്താനിൽ നിന്നാണ് ഭീഷണിയെത്തിയത്. 'ഭീഷണിയിൽ ഉത്കണ്ഠയുണ്ട്. സുരക്ഷയുടെ ഉത്തരവാദിത്തം ടൂർണമെന്റ് സംഘടിപ്പിക്കുന്ന രാജ്യത്തെ ...