Rajendra arlekkar - Janam TV
Saturday, November 8 2025

Rajendra arlekkar

​”ഗുരുപൂജയും ഭാരതമാതാവും രക്തത്തിൽ അലിഞ്ഞുചേർന്ന സംസ്കാരം, അതിനെ എതിർക്കുന്ന ചിലർ അയ്യപ്പ ഭക്തരായി നടിക്കുന്നു”: ഗവർണർ

കോഴിക്കോട്: കേരളത്തിൽ ഗുരുപൂജയെയും ഭാരതമാതാവിനെയും എതിർക്കുന്ന ചിലർ അയ്യപ്പ ഭക്തരായി നടിക്കുകയാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ. സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിനെതിരെയാണ് ഗവർണർ വിമർശനം ...

“വരും തലമുറയിൽ ദേശസ്നേഹം വളർത്തുന്നതിന് നിർബന്ധിതസൈനിക പരിശീലനം അനിവാര്യം”: ​ഗവർണർ രാജേന്ദ്ര അർലേക്കർ

തിരുവനന്തപുരം: വരും തലമുറയിലുള്ള കുട്ടികളിൽ അച്ചടക്കബോധം കൊണ്ടുവരുന്നതിനും ദേശസ്നേഹം വളർത്തുന്നതിനും നിർബന്ധിത സൈനിക പരിശീലനം നൽകണമെന്ന് ​ഗവർണർ രാജേന്ദ്ര അർലേക്കർ. സേനാം​ഗങ്ങളെ ബഹുമാനിക്കേണ്ടത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും ...

“ദേശീയത, രാജ്യസ്നേഹം എന്നിവയിൽ നിന്ന് പിന്നാേട്ടില്ല; ഭാരതാംബയെ ഒരിക്കലും ഒഴിവാക്കില്ല”, നിലപാടിലുറച്ച് ​ഗവർണർ

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാടിലുറച്ച് ​ഗവർണർ രാജേന്ദ്ര അർലേക്കർ. എന്ത് വന്നാലും ഭാരതാംബയെ ഒഴിവാക്കില്ലെന്നും ദേശീയത, രാജ്യസ്നേഹം എന്നിവയിൽ നിന്ന് പിന്നോട്ടില്ലെന്നും ​ഗവർണർ ...

ഭാരതാംബയോട് അസഹിഷ്ണുത; രാജ്ഭവനിലെ പരിപാടിയിൽ നിന്ന് വിട്ടുനിന്ന് കൃഷിമന്ത്രി; ചിത്രം മാറ്റാനാവില്ലെന്ന നിലപാടുമായി ഗവർണർ

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചെന്ന കാരണത്താൽ രാജ്ഭവനിൽ നടന്ന പരിപാടി ബഹിഷ്കരിച്ച് കൃഷിമന്ത്രി പി പ്രസാദ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന പരിപാടിയിൽ നിന്നാണ് പി പ്രസാദ് വിട്ടുനിന്നത്. ...